പരേതനായ ആലപ്പാട്ട് തെക്കേത്തല ഡേവിസ് ഭാര്യ റോസിലി(69) നിര്യാതയായി

81

ഇരിങ്ങാലക്കുട സ്‌നേഹഭവന്‍ റോഡില്‍ പരേതനായ ആലപ്പാട്ട് തെക്കേത്തല ഡേവിസ് ഭാര്യ റോസിലി(69) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: മാത്യു( ജിനി), ജെയ്‌സി, പരേതനായ ബ്രദര്‍ ജയ്‌സണ്‍ മരുമക്കള്‍: ജിന്‍സി, ജോബി

Advertisement