ആളൂര്‍ ആര്‍. എം .ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അതിജീവനം ആടുവളര്‍ത്തല്‍ പദ്ധതി

68
Advertisement

ആളൂര്‍:ആര്‍. എം .ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അതിജീവനം ആടുവളര്‍ത്തല്‍ പദ്ധതിആരംഭിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ടി.ജെ.ലെയ്‌സണ്‍, വാര്‍ഡ് മെമ്പര്‍ മിനി ജോണ്‍സന്‍, വിനോദ് വി.നാരായണന്‍, മനോജ് കമ്മത്ത്, കെ.ജെ.നിധിന്‍, സാബു വാലപ്പന്‍, ഷാജു ജോസഫ്, ഷൈന ബാബു, കെ.എം.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement