ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട :ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.അരിപ്പാലം നടുവത്ത് പറമ്പിൽ വിനു സന്തോഷ് (18),മൂർക്കനാട് കിഴുത്താണി കറുത്തു പറമ്പിൽ അനുമോദ് മോഹൻ ദാസ് (19),കാറളം ചീരോത്ത് വിജീഷ് മോഹനൻ(19) എന്നിവരെ ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പിടകൂടിയത്. കഴിഞ്ഞ ദിവസം പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ ചോദ്യം ചെയ്തതിൽ മോഷ്ടിച്ച ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ചു പോയ പോലീസ് സംഘത്തിൻ്റെ കയ്യിൽ കഞ്ചാവ് വിതരണ ശൃംഖലയുടെ കണ്ണികളായ യുവാക്കൾ അകപ്പെടുകയായിരുന്നു, പ്രതികളിൽ വിനുവിനെ അഞ്ചു കിലോ കഞ്ചാവുമായി മുൻപ് പാലക്കാട് പിടിച്ചിട്ടുണ്ട് അനമോദിന് വധശ്രമക്കേസടക്കം, ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ് .ഐ മാരായ കെ .എസ് സുബിന്ത്, ശ്രീനിവാസൻ ,എ.എസ്.ഐ മാരായ ജോസി ജോസ്, ജെയ്സൺ, പോലീസുദ്യോസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഫൈസൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സഘത്തിൽ ഉണ്ടായിരുന്നത്

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img