ഇരിഞ്ഞാലക്കുട: സമസ്ത കേരള വാര്യര്‍ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു. യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തില്‍ പ്രസിഡന്റ് എ. വേണുഗോപാലന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി. എ.സി സുരേഷ് ഉദ്ഘാടനം ചെയ്തു.വി.വി ഗിരീശന്‍,കെ.വി രാമചന്ദ്രന്‍,സി.വി മുരളി,ടി.ലാല്‍,പ്രദീപ് വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് മധുരപലഹാരം നല്‍കി.
Latest posts
© Irinjalakuda.com | All rights reserved