നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അച്ഛനും മക്കളും അടക്കം നാല് പേര്‍ മരിച്ചു

1081
Advertisement

കൊറ്റനല്ലൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി കണ്ടു മടങ്ങവേ ആണ് അപകടം സംഭവിച്ചത്.കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ വഴിയാത്രക്കാരായ ഇവരെ ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത് .നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു .ആളൂര്‍ പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Advertisement