എടതിരിഞ്ഞി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് നവീകരിച്ചു

51
Advertisement

എടതിരിഞ്ഞി :എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കൗണ്ടര്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് ടി .ആര്‍ ഭൂവനേശ്വര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പി .മണി ഉദ്ഘാടനം നിര്‍വഹിച്ചു.സെക്രട്ടറി സി .കെ സുരേഷ് ബാബു സ്വാഗതവും ഇ .വി ബാബുരാജ് നന്ദിയും പറഞ്ഞു.

Advertisement