പടിയൂര്‍ ഫെസ്റ്റ് – വനിതാ സെമിനാര്‍

49

ഇന്ത്യന്‍ ഭരണഘടനയും, സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സെമിനാര്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.ആര്‍.സുമേഷ് മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ അജിത വിജയന്‍ സ്വാഗതവും, വത്സല വിജയന്‍ നന്ദിയും പറഞ്ഞു.

Advertisement