മാതൃഭൂമി സീസണ്‍ വാച്ച് ഒന്നാം സമ്മാനവും ഹരിത മുകുളം പുരസ്‌കാരവും

89

മാതൃഭൂമി സീസണ്‍ വാച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനവും , റവന്യൂ ജില്ല ഹരിത മുകുളം പുരസ്‌കാരവും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരസ്ഥമാക്കി.

Advertisement