കുരുതുകുളങ്ങര പെല്ലിശ്ശേരി പ്രിജോ (37) നിര്യാതനായി

157

അരിപ്പാലം :പരേതനായ കുരുതുകുളങ്ങര പെല്ലിശ്ശേരി പൗലോസ് മകന്‍ പ്രിജോ (37) നിര്യാതനായി .സംസ്‌കാരകര്‍മ്മം ഡിസംബര്‍ 15 ഞായര്‍ വൈകീട്ട് 4:30 ന് അരിപ്പാലം സെന്റ് മേരീസ് കര്‍മ്മലനാഥ ദേവാലയത്തില്‍ വെച്ച് നടത്തുന്നു .അമ്മ :റോസിലി പൗലോസ് ,ഭാര്യ :നീതു ,സഹോദരങ്ങള്‍ :പ്രിന്‍സി ,പ്രിന്‍സണ്‍.

Advertisement