പാദുവ നഗര്‍ പളളിയില്‍ ദൈവവിളി പ്രോത്സാഹനവര്‍ഷം ആരംഭിച്ചു

ഇരിങ്ങാലക്കുട: പാദുവാനഗര്‍ സെന്റ് ആന്റണീസ് പളളിയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം ആരംഭിച്ചു. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വിന്‍സെന്റ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ്ജ് പാലമറ്റം അധ്യക്ഷത വഹിച്ചു. ഇടവകയില്‍ നിന്നുളള കന്യാസ്ത്രീകളേയും, ഇടവകയില്‍ സേവനം ചെയ്യുന്ന അപ്പസ്‌തോലിക് ഒബ്‌ളേറ്റ്‌സ് മഠാംഗങ്ങളേയും വിവാഹത്തിന്റെ 25, 40, 50 അതിനുമുകളിലും വാര്‍ഷികം ആഘോഷിക്കുന്നവരേയും ദേവാലയശുശ്രൂഷി കെ.ആര്‍.വിന്‍സെന്റിനേയും ആദരിച്ചു. വികാരി ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്ത്, ഫാ.ജെയ്‌സന്‍ കരിപ്പായി, ഫാ.ഡേവിസ് ചെങ്ങിനിയാടന്‍, ഫാ.ആന്‍ഡ്രൂസ് മാളിയേക്കല്‍,സിസ്റ്റര്‍ റോസ് ആന്‍ പൊട്ടത്തുപറമ്പില്‍, സിസ്റ്റര്‍ ലിസ്സി ജോസഫ് കൊട്ടാരത്തില്‍ ഊക്കന്‍, സിസ്‌ററര്‍ ജെയ്ന്‍ മരിയ കുന്നത്തുപറമ്പില്‍, സിസ്റ്റര്‍ ജോ തെരേസ് മാടന്തറ,സിസ്റ്റര്‍ അനു കുരുശുമൂട്ടില്‍, സിസ്റ്റര്‍ സെലിന്‍ തെന്നാട്ട്, സിസ്റ്റര്‍ റാണി ഇല്ലിക്കല്‍, സിസ്റ്റര്‍ ഷീലമ്മ പൂതക്കുഴി, പ്രധാനധ്യാപകന്‍ കെ.എ.ഇഗ്‌നേഷ്യസ്, കൈക്കാരന്മാരായ പി.വി.ആന്റു, കെ.ടി.പിയൂസ്, കെ.ജെ.ഷിജു,കേന്ദ്രസമിതി പ്രസിഡന്റ് സിജോ പോള്‍ കുന്നത്തുപറമ്പില്‍,ഇ.ഒ.തോമസ് എപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img