“കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി

15
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻറെയും തേജസ്വിസ്കൂൾ ഓഫ് ലെറ്റേഴ്സ്ൻറെയും ആഭിമുഖ്യത്തിൽ “കുട്ടികളുടെ പഠനം പെരുമാറ്റം രക്ഷിതാക്കൾ അറിയാൻ” എന്ന വിഷയത്തിൽ സെമിനാർ നടത്തി. രാവിലെ 9 :30 മുതൽ ഉച്ച 12: 30 വരെ ഇരിഞ്ഞാലക്കുട തൃശ്ശൂർ റൂട്ടിലുള്ള റോട്ടറി ക്ലബ്ബിൽ വെച്ചാണ് സെമിനാർ നടത്തിയത്. റോട്ടറിയൻ പി.ജെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ .യു ഹാഷിം വിഷയാവതരണം നടത്തി കെ. പി മോളി സ്വാഗതവും സുനിൽ ചെരടായി നന്ദിയും പറഞ്ഞു

Advertisement