ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു

83

ഇരിങ്ങാലക്കുട:പരേതനായ കോട്ടയം ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡിലെ ഡെപ്യൂട്ടി ജനറല്‍
പര്‍ച്ചേസ് മാനേജര്‍ ആണ് പരേതന്‍. ഭാര്യ: എലിസബത്ത് ജോണ്‍ (അദ്ധ്യാപിക ക്രൈസ്റ്റ് വിദ്യാനികേതന്‍) മക്കള്‍ :സ്‌നേഹ സൂസന്‍ ജോണ്‍( യു കെ), സനല്‍ ഐപ്പ് ജോണ്‍(യു എസ് എ) .ശവസംസ്‌കാരം പിന്നീട്.

 

Advertisement