അഖിലേന്ത്യാ കര്‍ണാടക സംഗീത മത്സരം അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടിയിരിക്കുന്നു

131

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌കാരത്തിനായി ഇരിങ്ങാലക്കുട സംഗീത സഭയും ഗുരുവായൂര്‍ സുന്ദര നാരായണ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന അഖിലേന്ത്യ കര്‍ണാടക സംഗീത മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15-ാം തീയതി വരെ നീട്ടിയിരിക്കുന്നു.
ഡിസംബര്‍ 21ന് ഇരിങ്ങാലക്കുടയിലാണ് മത്സരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷയും മത്സരത്തിനുള്ള നിബന്ധനകളും www.nadopasana.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Advertisement