വെസ്റ്റാ ശിശുദിനാഘോഷം നവംബര്‍ 12,13,14 തിയ്യതികളില്‍

201

ഇരിങ്ങാലക്കുട ; 20-ാമത് വെസ്റ്റാ ശിശുദിനാഘോഷവും, അഖിലകേരള ചിത്രരചനാ മത്സവും നവംബര്‍ 12,13,14, തിയ്യതികളില്‍ ഇരിങ്ങാലക്കുട കെ.എസ് പാര്‍ക്കില്‍ നടക്കും. 12-ാം തിയ്യതി രാവിലെ കെ.എസ്.ഇ.ലിമിറ്റഡ് മാനേജിംങ് ഡയറക്ടര്‍ കെ.പി.ജോര്‍ജ്ജ് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10.30 മുതല്‍ 11.30 വരെ യു.പി.വിഭാഗം ചിത്രരചനാമത്സരവും,12 മുതല്‍ 1 മണിവരെ എല്‍.പി വിഭാഗത്തിന്റേയും ചിത്ര രചനാ മത്സവും നടക്കും. തുടര്‍ന്ന് 13,14, ദിവസങ്ങളിലും വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

Advertisement