ലോഗോ ക്ഷണിക്കുന്നു

193
Advertisement

ഇരിങ്ങാലക്കുട: നവംബര്‍ 5,6,7,8 തീയതികളിലായി എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ലിസി കോണ്‍വെന്റ് സ്‌കൂളിലുമായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി ലോഗോ ക്ഷണിക്കുന്നു. സൃഷ്ടികള്‍ ഒക്ടോബര്‍ 28-ാം തീയതിക്ക് മുന്‍പായി ഡോ.മഹേഷ് ബാബു, കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി c/o പ്രിന്‍സിപ്പാള്‍ എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ drmabeshbabusn@gmail.com എന്ന ഇമെയില്‍ അഡ്രസ്സിലോ ലഭിക്കേണ്ടതാണ്.ഫോണ്‍ 9846416666.

Advertisement