Tuesday, June 16, 2026
28.3 C
Irinjālakuda

2019 വിജ്ഞാനോത്സവം

കാറളം : വെള്ളാനി എല്‍.പി.സ്‌കൂള്‍ – കിഴുത്താണി ആര്‍.എം.എല്‍.പി.സ്‌കൂള്‍വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സാമൂഹ്യ ശാസ്ത്രത്തെ ലളിതമായും കാര്യക്ഷമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും വേറിട്ടൊരു അനുഭവമായിരുന്നു വിജ്ഞാനോത്സവം എന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img