പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെമാതാവ് സുഭദ്ര (95) നിര്യാതയായി

310

ഇരിഞ്ഞാലക്കുട പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെ കെ.ആര്‍ പ്രഭാകരന്റെ മാതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കാവല്ലൂര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ഭാര്യ സുഭദ്ര (95) നിര്യാതയായി. മക്കള്‍: പരേതനായ മുകുന്ദന്‍ , ശോഭന ,പ്രഭാകരന്‍ , കരുണാകരന്‍ , പ്രതാപന്‍ പരേതനായ സത്യന്‍ , പ്രഭ. മരുമക്കള്‍: സുഭദ്ര പരേതനായ പി കെ സത്യപാല്‍ പരേതയയാ ഗീത് , വൃന്ദാ , മേഴ്‌സി , ധന്യ , ടി ബി അജയന്‍. സംസ്‌കാരകര്‍മ്മം ഇന്ന് 17- 10 – 2019 ഉച്ചയ്ക്ക് രണ്ടുമണിക്ക് പടിയൂരിലെ തറവാട്ട് വളപ്പില്‍

 

Advertisement