മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി

394

പുല്ലത്തറ :പുല്ലത്തറ മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി .സംസ്‌കാരം ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയില്‍ .മക്കള്‍ :ദിലീപ് ,ജിനേഷ് ,രാജേഷ് ,ശ്രുതി .മരുമക്കള്‍ :അദിഷ ,സുമം ,ധന്യ ,സുമേഷ്

 

Advertisement