അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു

203
Advertisement

ഇരിങ്ങാലക്കുട:അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു.ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആസ്റ്റ് റീഹാബിലിറ്റേഷന്‍( (NIPMR) എന്ന സ്ഥാപനത്തിലെ ലൈബ്രേറിയനായ മഞ്ജു മാപ്രാണം പ്ലാവിന്‍കൂട്ടത്തില്‍ ഉണ്ണിയുടെയും കല്യാണിയുടെയും മകളും പിറവം പാഴൂര്‍ കണ്ടത്തില്‍ പുത്തന്‍പുരയില്‍ പ്രസാദിന്റെ ഭാര്യയുമാണ്.