ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു.

316

ഇരിങ്ങാലക്കുട : ‘ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്‌ഐ അംഗമാവുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇരിങ്ങാലക്കുടയില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിക്ക് നല്‍കി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ആദം ഹാരിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, വിഎം.കമറുദ്ദീന്‍, ഐ.വി.സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, വിഷ്ണു പ്രഭാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement