തിളക്കമാര്‍ന്ന വിജയം കൈവരിച്ച് അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം സ്‌കൂള്‍

537

ഇരിങ്ങാലക്കുട-ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 35 പോയിന്റ് നേടി അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം സ്‌കൂള്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. പങ്കെടുത്ത 7 ഇനങ്ങളിലും അവിട്ടത്തൂര്‍ എല്‍. ബി .എസ്. എം A grade കരസ്ഥമാക്കി.ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളം, കഥകളിസംഗീതം ,കാവ്യകേളി,ഹയര്‍ സെക്കന്ററി വിഭാഗം,ചെണ്ടമേളം ,ഓട്ടന്‍തുള്ളല്‍ തായമ്പക, കാവ്യകേളി എന്നിവയിലാണ് എ ഗ്രേഡ് കരസ്ഥമാക്കി

Advertisement