പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

216
Advertisement

കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ വനങ്ങളുടെ അതിജീവനത്തിനായ് രൂപം നല്‍കിയിട്ടുള്ള പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വഴിയമ്പലം -അയിരൂര്‍ റോഡ് പരിസരത്ത് നിര്‍മിച്ച പച്ചത്തുരുത്ത് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.വീട്ടി,ഞാവല്‍ ഉള്‍പ്പെടെയുള്ള മരങ്ങളും ആര്യവേപ്പ്, ദന്തപാല ഉള്‍പ്പടെയുള്ള ഔഷധസസ്യങ്ങളും ഇവിടെ പരിപാലിക്കപെടുന്നുണ്ട്.

 

Advertisement