‘നല്ല പാഠം’ കുരുന്നുകള്‍ നല്ലപാഠവുമായി മുന്നോട്ട്

260
Advertisement

ചാലക്കുടി : ചാലക്കുടി കാര്‍മ്മല്‍ സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്രളയ ബാധിതരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സാധനങ്ങളടങ്ങിയ വാഹനം ഇന്ന് രാവിലെ പുറപ്പെട്ടു. സ്‌കൂളിലെ നല്ല പാഠം കോ-ഓഡിനേറ്റര്‍ ആഷ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ സാധനങ്ങള്‍ സമാഹരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കിടങ്ങന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

Advertisement