നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

137
Advertisement

ഇരിങ്ങാലക്കുട: നാടെങ്ങും 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷവും പ്രളയദിനത്തിന്റെ സങ്കടവും പങ്കുവെച്ചു കൊണ്ട് വിവിധ സംഘടനകള്‍ സ്വതന്ത്ര്യദിനാഘോഷ പരിപാടിയില്‍ അണിചേര്‍ന്നു. നഗരസഭ മൈതാനത്ത് ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവും സിവില്‍സ്‌റ്റേഷനില്‍ എം.എല്‍എ. അരുണന്‍മാസ്റ്ററും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രിന്‍സിപ്പള്‍ മാത്യുപോള്‍ ഊക്കനും, സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്ലും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജില്‍ ഫാ.ജോണ്‍ പാലിയേക്കരയും, കോ-ഓപ്പറേറ്റീവ് ബാങ്കില്‍ എം.പി.ജാക്‌സനും. പട്ടണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും, വ്യാപാരികളും പതാകകള്‍ ഉയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ അണിചേര്‍ന്നു.