പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം

ഇരിങ്ങാലക്കുട: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം.  രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ശേഖരിച്ച അവശ്യസാധനങ്ങള്‍ സമാഹരിച്ച് നിലമ്പൂരിലേക്ക് നല്കി. അവശ്യസാധനങ്ങള്‍ അടങ്ങിയ വാഹനത്തിന്റെ യാത്ര മുന്‍ രൂപതാ ഡയറക്ടര്‍ ഫാ.ജോയ് കടമ്പാട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു.ഡയറക്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് , ചെയര്‍മാന്‍ ലിബിന്‍ ജോര്‍ജ്ജ്, എഡ്വിന്‍ ജോഷി, ജെയ്‌സണ്‍ ചക്കേടത്ത് , ഡേവിഡ് ബന്‍ഷര്‍, ജിത്തു ജോര്‍ജ്ജ്,ഡിബിന്‍ പോട്ട എന്നിവര്‍ നേതൃത്വം നല്കി

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം...

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...
spot_img

Related Articles

Popular Categories

spot_imgspot_img