തോട്ട്യാന്‍ പൗലോസ്(late) ഭാര്യ മേരി (86) നിര്യാതയായി

261

മൂന്നുമുറി :തോട്ട്യാന്‍ പൗലോസ്(late) ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം 30-7- 2019 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൂന്നുമുറി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍.
മകള്‍: അല്‍ഫോന്‍സ (റിട്ട. പോസ്റ്റ് വുമണ്‍ )                                                            മരുമകന്‍ :ജോസഫ് ചെങ്ങിനിയാടന്‍ (late)

 

Advertisement