വി.എം.അഞ്ജനക്ക് ഡോക്ടറേറ്റ് ലഭിച്ചു

233
Advertisement

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജില്‍ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സില്‍ ഡോ.സി.റോസ് ബാസ്റ്റിന്റെ കീഴില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ അഞ്്ജന വി.എം. നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.എച്ച.ഡി. ബിരുദം നല്‍കി . ചെറുശ്ശേരി മണ്ണാംപറമ്പില്‍ മിനിയുടെ മകളും, അരണാട്ടുക്കര വള്ളിക്കാട്ടില്‍ ഡോ.രജ്ഞി് കുമാറിന്റെ ഭാര്യുമാണ് അഞ്ജന.

Advertisement