കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലിക്കാട് ഒമ്പതാം വാര്‍ഡില്‍, ആക്ലിപറമ്പില്‍ ശോഭന ഉണ്ണികൃഷ്ണന്റെ കിണര്‍ ഇന്ന് രാവിലെ ഭൂമിയിലേക്ക് താഴ്ന്നു പോയി.സ്ഥലം കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീജ പവിത്രന്‍, വാര്‍ഡ് മെമ്പര്‍ മനോജ് വലിയപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശിച്ചു.
Latest posts
© Irinjalakuda.com | All rights reserved