ഇരിങ്ങാലക്കുടയില്‍ നിന്നും റോയ് പല്ലിശ്ശേരി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു

645
Advertisement

ഇരിങ്ങാലക്കട: മലയാള സിനിമയില്‍ മേക്കപ്പ് രംഗത്ത് 18 വര്‍ഷത്തെ പരിചയം ഇദ്ദേഹത്തിന്റെ കൈമുതലാണ് ‘ ആരാണ് ഞാന്‍’ എന്ന സിനിമയില്‍ തന്നെ നായകന് ഏകദേശം 40 ല്‍ പരം വ്യത്യസ്ത മുഖങ്ങള്‍, മഹാത്മഗാന്ധി, സ്വാമി വിവേകാനന്ദന്‍, എ പി ജെ അബ്ദുള്‍ കലാം, ശ്രീനാരായണ ഗുരു തുടങ്ങി മഹാരഥന്‍മാരുടെ മുഖങ്ങള്‍, രൂപങ്ങള്‍ ഒരു ശരീരത്തില്‍ ഒരുക്കിയെടുത്ത് ഗിന്നസ് യു ആര്‍ എഫ് വേള്‍ഡ് റെക്കോഡ് നേടി ഇരിങ്ങാലക്കുടകാരാന്‍ റോയി പല്ലിശ്ശേരി നമ്മുടെ നാടിന് അഭിമാനമായത് പി ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആരാണ് ഞാന്‍’ എന്ന സിനിമയിലെ നായക കഥാപാത്രത്തിനാണ് അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച 40 ല്‍ പരം വ്യത്യസ്ത മുഖങ്ങള്‍ റോയ് ഒരുക്കിയത് ഡോ.ജോണ്‍സണ്‍ ജോര്‍ജ്ജാണ് നായക കഥാപാത്രം അവതരിപ്പിച്ചത് പ്രശസ്തമായ നിരവധി സിനിമക്കളില്‍ പ്രവര്‍ത്തിച്ച് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടികൊണ്ട് ഇതിനൊടകം തന്നെ റോയ് മലയാളികള്‍ക്ക് അഭിമാനമായിU R F WORLD REC0RD 2017 സിനിമ ‘ആരാണ് ഞാന്‍ ‘ ഗിന്നസ് റെക്കോര്‍ഡ് 2018 കൊച്ചിന്‍ ഹനീഫ മികച്ച മേക്കപ്പ് മാന്‍ അവാര്‍ഡ് 2018- 42-ാം മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് -2019 സിനിമ ‘മരുഭൂമി’. ഇരിങ്ങാലക്കുടക്കാര്‍ക്ക് അഭിമാനമായ റോയ് പല്ലിശ്ശേരിക് അഭിനന്ദങ്ങള്‍.

Advertisement