ഇന്ന് ലോക പരിസ്ഥിതിദിനം

433

വായവും, ജലവും, മണ്ണും, ബഹിരാകാശം പോലും മലിനമാക്കപ്പെട്ടുകൊണ്ടീരിക്കുന്ന വര്‍ത്തമാനകാലത്ത് അന്തരീക്ഷ മലിനീകരണം മൂഖ്യപ്രമേയമാക്കി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി…. കാക്കാം നമുക്ക് നമ്മുടെ ഭൂമിയെ ഓര്‍ക്കുക നമുക്ക് ഒരേ ഒരു ഭൂമി ആ ഭൂമിയെ രക്ഷിക്കാം നമ്മേ രക്ഷിക്കാം.

Advertisement