പിങ്ക് പട്രോളിംഗ് സേവനം ഇനി മുതല്‍ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ച്
വരുന്ന കേരള പോലീസ് ,ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന പിങ്ക് പട്രോള്‍ തൃശൂര്‍ റൂറല്‍ ജില്ലയിലും യാഥാര്‍ത്ഥ്യമായി. സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ജില്ലാപോലീസ് മേധാവി കെ പി വിജയകുമാരന്‍ ഐ പി എസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കുമാരി അംബിക, ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി വേണു,തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി(kpa) രാജു കെ പി ,ജില്ലാസെക്രട്ടറി (കെ പി ഒ എ) രാധാകൃഷ്ണന്‍ കെ കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാപോലീസ് മേധാവി കെ പി വിജയകുമാരന്‍ ഐ പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉഷ പി ആര്‍ സ്വാഗതവും , ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഇരിങ്ങാലക്കുട നിസ്സാം എസ് നന്ദിയും പറഞ്ഞു. പൂവാലശല്യം, മൊബൈല്‍ ഫോണുകളിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള അശ്ലീല സന്ദേശങ്ങള്‍ വരുന്നത്, വീട്ടുകാരുടെ പീഡനം, സ്ഥലത്തിന്റെ അതിര്‍ത്തിതര്‍ക്കം, ബസില്‍ മദ്യപാനിയുടെ ശല്യം എന്നിങ്ങനെ ഏത് തരത്തിലുള്ള പരാതികളും 1515 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം ..

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img