ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി

408
Advertisement

ഇരിങ്ങാലക്കുട ചിറയത്ത് ആലുക്കല്‍ പോള്‍ മകന്‍ ജോര്‍ജ്ജ് (49) നിര്യാതനായി. സംസ്‌ക്കാരം 17-04-2019 ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുടക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.

അമ്മ-മാഗി പോള്‍
സഹോദരങ്ങള്‍- ജോസ്,ജോണ്‍,ജെയ്‌സണ്‍,ജയ ,ജോയി

 

Advertisement