Daily Archives: April 14, 2019
താമരകഞ്ഞി വഴിപാട് ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി.
കാലങ്ങളായി നടന്നു വരുന്ന താമരകഞ്ഞി വഴിപാട് ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി. രാവിലെ 11 മണിക്കുള്ള വഴിപാടുകള്‍ക്കു ശേഷം ക്ഷേത്രം തെക്കേ ഊട്ടുപുരയില്‍ താമരകഞ്ഞി വിതരണം ആരംഭിച്ചു. താമരകഞ്ഞി കഴിക്കുവാനായി ഭക്തജനങ്ങളുടെ വന്‍...