ഇരിങ്ങാലക്കുട: പരേതനായ എലുവത്തിങ്കൽ കൂനൻ അന്തപ്പൻ ഭാര്യ) മറിയംകുട്ടി (85 വയസ്സ്) 2026 ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് നിര്യാതയായി. സംസ്കാരകർമ്മം 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.
മക്കൾ :
നിഷ,ഉഷ,ഷാജു
മരുമക്കൾ :
ജോസ്,
ജോൺസൻ
ലിജി
പേരക്കുട്ടികൾ : നിജോഷ്, നിജിഷ, നിമിഷ സ്നിയ, റിയ, ആഷിക്ക്,എനോഷ്, എയ്ബൽ




