ഷാര്‍ജയിലെ പ്രമുഖ ഇടതുപക്ഷ സംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനായിരുന്നമനാഫിന്റെ മരണാനന്തരസഹായം കൈമാറി

310
Advertisement

ഇരിങ്ങാലക്കുട-ഷാര്‍ജയിലെ പ്രമുഖ ഇടതുപക്ഷ സംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനായിരുന്നമനാഫിന്റെ മരണാനന്തര സഹായം അദ്ദേഹത്തിന്റെ ഭാര്യ സോഫിയമനാഫിന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡേവിസ് മാസ്റ്റര്‍ വെള്ളാങ്കല്ലൂരില്‍ അദ്ദേഹത്തിന്റെ വസതിയല്‍ വച്ച് നല്‍കിയ ചടങ്ങില്‍ മാള ഏരിയ സെക്രട്ടറി രാജേഷ്,ജില്ലാ കമ്മിറ്റി അംഗമായ എം സ് മൊയ്തിന്‍, പ്രദീപ് മേനോന്‍
മുന്‍ അoഗങ്ങളായിരുന്ന ബഷീര്‍, രാധാകൃഷ്ണന്‍ ,സച്ചു സോമന്‍ മുന്‍ ഭാരവാഹികളായ ബിജു സോമന്‍, അഫ്‌സല്‍,ഗോപാലകൃഷ്ണന്‍, വാഹിദ് കൂടാതെ മുന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.

 

Advertisement