വേളൂക്കര വെസ്റ്റ് എല്‍ .ഡി .എഫ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

317
Advertisement

വേളൂക്കര-വേളൂക്കര വെസ്റ്റ് LDFതിരഞ്ഞെടുപ്പ് റാലി തൃശൂര്‍ എം.പി സി .എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. അരവിദാക്ഷന്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു. ടി .കെ വിക്രമന്‍ ,സി .പി .ഐ എം ഏരിയ സെക്രട്ടറി പ്രേമരാജന്‍ , സി .പി .ഐ ഏരിയ സെക്രട്ടറി മണി , ഗോപി, ഇന്ദിര തിലകന്‍,പ്രദീപ് മേനോന്‍,സിദ്ധാര്‍ത്ഥന്‍ , ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement