എല്‍ .ഡി .എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

274
Advertisement

ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥി രാജാജിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട വെസ്റ്റ് മേഖലയിലുള്‍പ്പെടുന്ന 90 ാം ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രിസഡന്റെ എന്‍. കെ ഉദയപ്രകാശന്‍ നിര്‍വഹിച്ചു .ബൂത്ത് പ്രസിഡന്റ് ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു .മുതിര്‍ന്ന സി.പി.ഐ നേതാവ് ഐ. കെ. കമലാക്ഷന്‍ പതാക ഉയര്‍ത്തി, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം .സി രമണന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു ബാബു, ബാലന്‍, ജോളി രമണന്‍, ഹൈമവതി കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement