ഐക്യജനാധിപത്യ മുന്നണി ദളിത് സംഗമം സംഘടിപ്പിച്ചു

266
Advertisement

ഇരിങ്ങാലക്കുട-ഐക്യജനാധിപത്യ മുന്നണി ദളിത് സംഗമം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ വെച്ച് നടത്തപ്പെട്ടു.സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷതയും എം പി ജാക്‌സന്‍ മുഖ്യാതിഥിയുമായിരുന്നു.ആന്റോ പെരുമ്പുള്ളി ,ടി വി ചാര്‍ലി,സുനില്‍ മുഗള്‍ക്കുടം ,ഐ കെ ചന്ദ്രന്‍,കെ സി സുകുമാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു