യു ഡി എഫ് കാറളം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

329
Advertisement

കാറളം -കിഴുത്താണി ആര്‍ എം എല്‍ പി സ്‌ക്കൂളില്‍ നടത്തപ്പെട്ടു. യു ഡി എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എം .എസ് അനില്‍കുമാര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കാറളം മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കെ.ജോണ്‍സണ്‍, ആന്റ്റോ പെരുമ്പിള്ളി, കെ.കെ ജോണ്‍സണ്‍,ടി.കെ.വര്‍ഗ്ഗീസ്, കെ.എ.റിയാസുദ്ദീന്‍, എന്‍ .എം ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, കെ.ബി.ഷമീര്‍, വി.ഡി. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.തിരഞ്ഞെടുപ്പ് വിജയത്തിനായി 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.

Advertisement