ഇരിങ്ങാലക്കുട നിയോജക മണ്ഡലം ‘സൗഹൃദ കൂട്ടായ്മ’ സംഘടിപ്പിച്ചു

340
Advertisement

ഇരിങ്ങാലക്കുട-വര്‍ഗ്ഗീയത മതനിരപേക്ഷതയെ തകര്‍ക്കുമെന്നും വിശ്വാസികളായവര്‍ മതനിരപേക്ഷതയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദനാഥ് ഇരിങ്ങാലക്കുട എസ് എന്‍ ഹാളില്‍ സംഘടിപ്പിച്ച ‘സൗഹൃദ കൂട്ടായ്മ’ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉല്ലാസ് കളക്കാട്ടില്‍ ,കെ സി പ്രേമരാജന്‍ ,ടി ജി ശങ്കരനാരായണന്‍ ,വി എ മനോജ് കുമാര്‍ ,പ്രദീപ് യു മേനോന്‍ ,ഇന്ദിര തിലകന്‍ ,കെ ആര്‍ വിജയ,സുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement