പാര്‍വ്വതിവിരഹം നങ്ങ്യാര്‍കൂത്തായി അവതരിപ്പിക്കുന്നു.

214
Advertisement

ഇരിങ്ങാലക്കുട നടനകൈരളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് നവരസസാധന ശില്‍പ്പശാലയോടനുബന്ധിച്ച് മാര്‍ച്ച് 2-ാം തിയ്യതി ഉച്ചക്ക് 3.00 മണിക്ക് പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു പാര്‍വ്വതിവിരഹം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു. പ്രശസ്ത കലാപണ്ഡിത ഡോ. ശോബിത പുഞ്ച ചടങ്ങില്‍ പങ്കെടുക്കുന്നു.

 

Advertisement