മുരിയാട് കൃഷി ഭവനില്‍ മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്തു.

321
Advertisement

ഇരിഞ്ഞാലക്കുട- മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി 50 വനിത ജെ. എല്‍. ജി ഗ്രൂപ്പുകള്‍ക്ക് മഞ്ഞള്‍ വിത്ത് വിതരണം ചെയ്തു.വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ നിര്‍വ്വഹിച്ചുകൃഷി ഓഫീസര്‍ രാധിക കെ. യു ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജെസ്റ്റിന്‍ ജോര്‍ജ്ജ്, കെ വൃന്ദ കുമാരി, കൃഷി അസ്സിസ്റ്റന്റ്മാരായ രമ്യ എ .എം, സുകന്യ വി .എസ്, ഷൈനി വി.എ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement