കേരള ഗവണ്‍മെന്റിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളo സന്ദേശ പ്രചരണ വാഹനം ഹരിതായനം ഇരിങ്ങാലക്കൂട ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി ചേര്‍ന്നു. ജില്ല കോര്‍ഡിനേറ്റര്‍ പി. എസ് ജയകൂമാര്‍ പി.അര്‍ ബാലന്‍ ‘ പുരുഷോത്തമന്‍ അനില എന്നിവര്‍ നേതൃത്യം കൊടുക്കുന്ന ഹരിതായനം എകദേശം ഒരു മണിക്കൂറോളം കൂട്ടികള്‍ക്കും അധ്യാപകര്‍ക്ക് കേരളത്തിലെ കനാലൂകളൂം മണ്ണും ജലവും അവയുടെ മലിനീകരണങ്ങളെ കുറിച്ചും എങ്ങിനെ നവീകരിക്കാം എന്നും എങ്ങിനെ മാലിന്യ മൂക്തമാക്കാം എന്ന ദൃശ്യ അവിഷ്‌ക്കാരം അവതരിപ്പിച്ചു. ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ എച്ച്.എം. ടി വി രമണി പ്രിന്‍സിപ്പാള്‍ പ്യാരിജ എം വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഹേന കെ .ആര്‍ സ്റ്റാഫ് സെക്രട്ടറി സി.എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ സംസാരിച്ചു’
Advertisement