ഇരിങ്ങാലക്കുട നഗരസഭ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

289
Advertisement

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ അയ്യങ്കാവ് മൈതാനിയില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പതാക ഉയര്‍ത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍മാര്‍, സെക്രട്ടറി , ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് 3 മണിക്ക് മുന്‍സിപ്പല്‍ മൈതാനിയില്‍ നിന്നും റിപ്പബ്ലിക്ക് ദിന ഘോഷയാത്ര ആരംഭിക്കും.