കടുപ്പശ്ശേരി സ്വദേശിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനവസരം

1180

ഡല്‍ഹി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിന് അഭിമാനമായി കടുപ്പശേശരി സ്വദേശി എം.എം. ശ്രീഹരിക്ക് ക്ഷണം.എന്‍ജിനിയറിങ്ങും പോളിടെക്‌നിക്കുകളും ഉള്‍പ്പെടുന്ന കേരള എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ പ്രതിനിധിയായാണ് വിദ്യാ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരി പങ്കെടുക്കുന്നത്.

Advertisement