നടനകൈരളിയില്‍ കപില വേണു പൂതനാമോക്ഷം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും.

152
Advertisement

ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ സംവിധാനം നിര്‍വഹിച്ച പൂതനാമോക്ഷം നങ്ങ്യാര്‍ കൂത്ത് നടന കൈരളിയുടെ കളം രംഗവേദിയില്‍ കപില വേണു ആഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം ആറിന് അവതരിപ്പിക്കുന്നു. കലാമണ്ഡലം രാജീവ് ,ഹരിഹരന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയിലും , സരിത കൃഷ്ണകുമാര്‍ താളത്തിലും പശ്ചാത്തല മേളം ഒരുക്കും

 

Advertisement