റിട്ടയേര്‍ഡ് അധ്യാപിക ചേളിപറമ്പില്‍ മേരി ലാസര്‍ നിര്യാതയായി

489
Advertisement

ഇരിങ്ങാലക്കുട: റിട്ടയേര്‍ഡ് അദ്ധ്യാപികയും, ചേളിപറമ്പില്‍ പരേതനായ ലാസര്‍ (റിട്ടയേര്‍ഡ് .ഡി. വൈ.എസ്.പി) ന്റെ ഭാര്യയുമായ കെ.പി മേരി (72) നിര്യാതയായി.
മൃതദേഹ സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍: ജിഷ സാബു, ജീസ് ലാസര്‍, ജിന്‍ഷ ഫെലിക്‌സ്,മരുമക്കള്‍: സാബു ചെങ്ങിണിമറ്റം, ലീന ആന്റണി, ഡോ.ഫെലിക്‌സ് മുളങ്ങാടന്‍.

 

Advertisement