മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നിര്യാതനായി

475
Advertisement

ഇരിഞ്ഞാലക്കുട, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും, മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടൗണ്‍ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഇരിഞ്ഞാലക്കട കളക്കാട്ട് വീട്ടില്‍ കെ.എസ് കബീര്‍ അന്തരിച്ചു.കബറടക്കം ‘ ബുധനാഴ്ച രാവിലെ 11.മണിക്ക് കാട്ടുങ്ങച്ചിറ കബര്‍സ്ഥാനില്‍. മക്കള്‍ ഷിനോജ്, ഷിറോജ്, ഷിനിത’മരുമക്കള്‍ സോമി ( ലെമര്‍പബ്ലിക് സ്‌കൂള്‍), നൗഫി ( ടൗണ്‍ കോ: ബാങ്ക്) അഫ്‌സല്‍: കലാഭവന്‍ നൗഷാദ് സഹോദരനാണ്

 

Advertisement