സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ ക്യാപ്പിങ്ങ് സെറിമണി നടന്നു

364

ഇരിഞ്ഞാലകുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ നാലാമത്തെ ബാച്ചിനുള്ള ക്യാപ്പിങ്ങ് സെറിമണിയുടെ ഉല്‍ഘാടനം പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു.പ്രധാന അധ്യാപിക സി ഐ ലിസി ജൂനിയര്‍ റെഡ് ക്രോസ് സംഘടന ഇന്‍ ചാര്‍ജ്ജ് അല്‍ഫോന്‍സ ടീച്ചര്‍ ആരോഗ്യം, സേവനം, സമര്‍പ്പണ്ണo പ്രതിഞ്ജ ചൊല്ലി കൊടുത്തു

 

Advertisement