എന്‍.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എ.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. എ.ഡി.എ.നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറികെ.പി. ജോര്‍ജ്ജ് മൂഖ്യപ്രഭാഷണം നടത്തി. എ.ഡി.എ.നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ.പ്രസന്നന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉണ്ണികൃഷ്ണന്‍ പാറയില്‍, അനില്‍കുമാര്‍ പൂവത്തുംകടവില്‍, അമ്പിളി ജയന്‍,സുധ അജിത്ത്, സിനി രവീന്ദ്രന്‍, കവിത ബിജു , സുരേഷ് കുഞ്ഞന്‍,സുനിലന്‍ പീണിക്കല്‍, മനോജ് കല്ലിക്കാട്ട്,വത്സല നന്ദനന്‍,വിജയന്‍ പാറേക്കാട്ട്,ഗിരീഷ്,ശ്യാംജി മാടത്തിങ്കല്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

Topics

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...
spot_img

Related Articles

Popular Categories

spot_imgspot_img